2015, ജനുവരി 8, വ്യാഴാഴ്‌ച

പനിച്ചു വിറച്ച ഞാൻ

"പനിച്ചു വിറച്ചു കിടക്കുമ്പഴും-

എണീക്കുവാനുള്ളെന്റെ ശ്രമത്തെ "

"പുതപ്പിനുള്ളിലെ ശ്വാസ്സത്തിൻ ചൂടിൽ -

സുഖം പറ്റി കിടക്കുന്ന  മനസ്സിന്-

പുതപ്പിന് വെളിയിലെ തണുപ്പിൻ ഭയത്താൽ

വിറയ്ക്കുന്നത് കണ്ടപ്പോൾ, "

"ശ്രമം  പാതി വഴിയിലുപേക്ഷിച്ച് ഞാൻ-

മനസ്സിന്റെ വഴിയെ പുതച്ചു മൂടി കിടന്നു,"

"പനിച്ചു വിറച്ച ഞാൻ.  "

14 അഭിപ്രായങ്ങൾ:

  1. പനിച്ചാല്‍ വിറയ്ക്കരുത്. പനി പേടിച്ച് വിട്ടുപോയാലോ??!!

    മറുപടിഇല്ലാതാക്കൂ
  2. പാതി വഴിയിൽ ഉപേക്ഷിച്ച ശ്രമം അതാ തണുത്തു വിറച്ചു കിടക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  3. അതെ ബിപിൻ ഭായ് ... പനിച്ചു വിറച്ചു ഞാൻ ....

    മറുപടിഇല്ലാതാക്കൂ
  4. ശോ.. ഒരു പനി വന്നപ്പോളെയ്ക്കും അതും കവിതയായല്ലേ മാഷെ.. :)

    മറുപടിഇല്ലാതാക്കൂ
  5. "ശ്രമം പാതി വഴിയിലുപേക്ഷിച്ച് ഞാൻ-

    മനസ്സിന്റെ വഴിയെ പുതച്ചു മൂടി കിടന്നു,"

    മറുപടിഇല്ലാതാക്കൂ
  6. നല്ല തണുത്ത വെള്ളത്തില്‍ കുളിക്കൂ ,,പനി നാട് വിടും :)

    മറുപടിഇല്ലാതാക്കൂ
  7. കാണാന്‍ താമസിച്ചു.മാറിയല്ലോ!
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ