"വിശന്നെഴുതിയ വരികളിൽ -
വിശപ്പിന്റെ മണമറിഞ്ഞിട്ടുമവന്റെ -
വിശപ്പടക്കാൻ ശ്രമിക്കാത്തവർ."
"വിശന്നു മരിച്ച ജഡത്തെ നോക്കി -
വിശപ്പെന്തെന്നറിയാത്തവർ -
വിഷമത്തോടെ പാടുന്നവന്റെ-
വിശപ്പു മാറാത്ത വരികളങ്ങനെ ....."
--------------------------------------------------------------------------------------------------------------------------
--------------------------------------------------------------------------------------------------------------------------
അതുകേട്ടു മാനവർ പറയും
"""ഇതാണ് വരികൾ , ഇതാണ് കവിത , ഇതാണ് സാഹിത്യം"""
""""മരിച്ചവരുടെ ആത്മാവാണ് കവിതകളിലെ സാഹിത്യം""""
" മാനവൻ മയ്യനാട് "
ശുഭം .
ഇതിപ്പം എല്ലാം നിങ്ങള് തന്നെ പറഞ്ഞ സ്ഥിതിക്ക് ഇനി ഞങ്ങള്‍ എന്നാ പറയും?
മറുപടിഇല്ലാതാക്കൂ'വ' വിട്ട കളി ഇത്തിരി ഓവര്‍ ആയി.
Joselet Mamprayil@ അത് കൊള്ളാം.... ഹി ഹി ഹി
മറുപടിഇല്ലാതാക്കൂവിശന്നെഴുതിയ വരികള്‍!
മറുപടിഇല്ലാതാക്കൂതാങ്ക്സ്......... ആർഷ ചേച്ചി
ഇല്ലാതാക്കൂഇതാണോ കവിത?
മറുപടിഇല്ലാതാക്കൂബിപിൻ ഭായ് ഇതല്ല കവിത ..... പല എഴുത്തുകാരും മരിച്ചു കഴിയുമ്പഴാണ് അവരുടെ കവിതയിലെ സാഹിത്യം തിരിച്ചറിയാറ്
ഇല്ലാതാക്കൂഅന്നേരം എല്ലാവരും പാടി നടക്കും അവന്റെ കവിതകൾ..... എന്നാൽ അവൻ ജീവിച്ചിരിക്കുമ്പോൾ ഒരു നേരത്തെ ആഹാരം വാങ്ങി കൊടുക്കുവാൻ ആരും ഉണ്ടാവാറില്ല .... അതാണ് കവിത ... ഇനി ഒന്നും കുടി വായിക്കു...
ഇതാണ് കവിത, ഇതാണ് സാഹിത്യം എന്ന് മാനവൻ എഴുതിയ പ്രാസം ഒപ്പിച്ച് "ഇതാണോ കവിത"എന്നു രസത്തിൽ പറഞ്ഞതാണ് ഞാൻ.
ഇല്ലാതാക്കൂമാനവൻ ഉദ്ദേശിച്ച അർത്ഥം പൂർണമായും പുറത്തു വന്നില്ല. (അങ്ങിനെ മനസ്സിലായില്ല എന്നതാകും ശരി)
ആദ്യത്തെ ആറ് വരികൾ -കാര്യം മനസ്സിലായി. ഏഴാമത്തെ വരി ,പാടി നടക്കുന്നവർ പറയുന്നതാണോ? അങ്ങിനെയെങ്കിൽ അതിനെ ആ ആറു വരികളിൽ പറഞ്ഞതുമായി ശരിയായി ബന്ധിപ്പിയ്ക്കാൻ കഴിഞ്ഞു എന്ന് തോന്നുന്നില്ല. അത് കൊണ്ടാണ് അത് വായനക്കാരന് മനസ്സിലാവാതെ പോയത്.
എട്ടാമത്തെ വരി, ഇതെല്ലാം കണ്ട് കവി പറയുന്നത് പോലെ തോന്നി. അത് ശരിയും ആണ്.
എന്തിനാ ഇത്രയും ഇൻവേർട്ടട് കോമകൾ ഇടുന്നത്? അത് കൂടുതൽ കണ്‍ഫുഷൻ ഉണ്ടാക്കി മാനവൻ.
ബിപിൻ ഭായ് ഒരുപാടു സന്തോഷമുണ്ട് . ഞാൻ ഈ കവിത എഴുതിയപ്പോൾ അതിക പറ്റായ് എന്ന് എനിക്കു തോന്നിയ ഒരു വരി കളയുകയായിരുന്നു.... അത് ചേർക്കുമ്പോൾ ഒഴുക്ക് കിട്ടുന്നില്ലായിരുന്നു അതിനാലാണ് ഉപേക്ഷിച്ചത് .... തെറ്റ് ചുണ്ടി കാണിച്ചതിന് ഒരായിരം നന്ദി ബിപിൻ ഭായ് ....
ഇല്ലാതാക്കൂബിപിൻ ഭായ് വിട്ടുപോയ വരി ഉൾപ്പെടുത്തിയിട്ടുണ്ട്
ഇല്ലാതാക്കൂബിപിന്റെയും മാനവന്റെയും കമന്റുകള്‍ വായിച്ചപ്പോഴാണ് കവിത വ്യക്തമായത്...
മറുപടിഇല്ലാതാക്കൂതാങ്ക്സ് മുബി ചേച്ചി ..... ഒന്നും കുടി വായിച്ചോ മനസ്സിലാവും ഹി ഹി ഹി
ഇല്ലാതാക്കൂവിശപ്പ് വരുത്തുന്ന വരികള്‍.
മറുപടിഇല്ലാതാക്കൂവിശപ്പ് മാറ്റാന്‍ വഴിയുണ്ടോന്നു നോക്കട്ടെ ഞാന്‍....
ഹ ഹ ഹ ... പെട്ടന്ന് ആയിക്കോട്ടെ
മറുപടിഇല്ലാതാക്കൂബിപിൻ ഭായ് ഇക്കവിതയെ ശരിക്കും വിശകലനം ചെയ്തുവല്ലോ
മറുപടിഇല്ലാതാക്കൂപിന്നെ
‘മരിച്ചവരുടെ ആത്മാവാണ് കവിതകളിലെ സാഹിത്യം‘
ഇതും ഒരു ശരിയാണല്ലോ
സന്തോഷം മുരളി ഭായ്, ഈ വരവിനും അഭിപ്രായത്തിനും
മറുപടിഇല്ലാതാക്കൂശ്രീ.ബിപിന്‍ ഭായിുടെ നിര്‍ദ്ദേശം തന്നെയാണ് എനിക്കും." """"ഇതും വേണ്ടായിരുന്നു.
മറുപടിഇല്ലാതാക്കൂനന്നായി രചന.
ആശംസകള്‍ '
ഒരുപാട് സന്തോഷം തങ്കപ്പൻ ചേട്ടാ .
ഇല്ലാതാക്കൂ