2015, ജനുവരി 3, ശനിയാഴ്‌ച

5 വരികളിലെന്റെ ഭ്രാന്ത്....... എന്റെ കൂട്ടുകാർക്കായ്...............

കൂട്ടു കുടുവാനായ് ഞാൻ നടന്നു

കൂട്ടുകാർ  വന്നണഞ്ഞു

കൂട്ടത്തിൽ ഞാൻ അലഞ്ഞു

കൂട്ടു കുടിയവർ ഓടി മറഞ്ഞു

കൂട്ടം തെറ്റി ഞാൻ ചരിഞ്ഞു



അവധി ദിനത്തിലെങ്കിലും ഒരു  പ്രതീക്ഷ........  മിസ്സ്‌ കോളിനായ് ....

14 അഭിപ്രായങ്ങൾ:

  1. അത്രേയുള്ളു കൂട്ടെല്ലാം!!

    മറുപടിഇല്ലാതാക്കൂ
  2. കവിത പോസ്റ്റ്‌ ചെയ്തു 30 മിന്നിറ്റിനകം വിളി വന്നു അജിത്‌ ഭായ് .... അതുകൊണ്ട് ഞാൻ ഇപ്പോൾ സന്തോഷവാനാണ് ഭായ് ..... താങ്ക്സ് ആഷിഖ്

    മറുപടിഇല്ലാതാക്കൂ
  3. ജീവിതം മാറ്റി മറിച്ച ആ അഞ്ചു വരികളും ആ ഫോണ്‍ കോളും.

    മറുപടിഇല്ലാതാക്കൂ
  4. ജീവിതം മാറ്റി മറിച്ചില്ലെൻക്കിലും മനസ്സിന് കുറച്ചു ആശ്വാസം ആയ്, ബിപിൻ ഭായ് .

    മറുപടിഇല്ലാതാക്കൂ
  5. കൂട്ട് നഷ്ടപ്പെടുമ്പോള്‍ ഉള്ള ഒരു പിടച്ചില്‍...........അല്ലെ ?

    മറുപടിഇല്ലാതാക്കൂ
  6. അതെ അതെ ... എല്ലാം ശരിയായ് പഹയന്മാർ എല്ലാം വിളിച്ചു .....ഹി ഹി ഹി

    മറുപടിഇല്ലാതാക്കൂ
  7. അതെ ഫൈസൽ ഭായ്.... സന്തോഷം ഉണ്ട് ഈ വരവിനു ....

    മറുപടിഇല്ലാതാക്കൂ
  8. അഞ്ചു വരികള്‍ ഇനി ആകാശത്തോളം ഉയരട്ടെ !ആശംസകള്‍ !!

    മറുപടിഇല്ലാതാക്കൂ
  9. കുടം കമത്തി വെള്ളം നിറച്ച പോലുള്ള കൂട്ടുകാർ...!

    മറുപടിഇല്ലാതാക്കൂ
  10. ഞാൻ ഒരു മൊബൈല് വാങ്ങണം അതിനു എന്നോടൊപ്പം വരണമെന്ന് പറഞ്ഞിരുന്നു ഒരു കുട്ടുകാരനോട് ..... വരാമെന്ന് പറഞ്ഞയാൾ സമയം ആയപ്പോൾ ഒരു മടി ... അങ്ങനെ മനസ്സ് വേദനിച്ചു എഴിതിയ 2 വരിയാ ... ഇതു എഴുതി പോസ്റ്റ്‌ ചെയുതപ്പോൾ ചാടി എണീറ്റ് വരുന്നില്ലാന്നു പറഞ്ഞ എന്നെയും പൊക്കിയെടുത്തു പോയ്‌ മൊബൈൽ വാങ്ങി തന്നു ..... കവിതയുടെ ശക്തി ക്ഷയിച്ചിട്ടില്ല ...

    മറുപടിഇല്ലാതാക്കൂ