2014, ഡിസംബർ 19, വെള്ളിയാഴ്‌ച

നമ്മുടെ കായിക ദൈവം സച്ചിൻ


ലോക ജനസംഖ്യയിൽ രണ്ടാമതും , മറ്റു  രാജ്യങ്ങളെക്കാൾ കഴിവും കാര്യ പ്രാപ്തിയും ഉള്ള കായിക

താരങ്ങൾ ഭാരതത്തിൽ ഉണ്ടായിട്ടും .  ഇന്നും ക്രിക്കറ്റ്‌  അല്ലാതുളൊരു  കായിക ഇനത്തിനു  ഒന്നാം

സ്ഥാനം നിലനിർത്തുവാൻ സാധിക്കുന്നില്ല  ,

5 കൊല്ലം മുൻപുവരെ മക്കൾ ക്രിക്കറ്റ് കളിക്കാൻ പോവുമ്പോൾ രക്ഷീതാക്കൾ തിരുത്തിയിരുന്നു ...

"പഠിക്കാനുള്ള സമയത്താണ് അവന്റെ കളിയെന്നു പറഞ്ഞു "  IPL വന്നതോടുകൂടി അതിനൊരു

അയവുവന്നെങ്കിലും  ഇന്നും രക്ഷിതാക്കൾക്ക് അറിയില്ല ക്രിക്കറ്റ് പ്രിയമുള്ള മകനെ

എവിടെയാണൊന്നു പരിശീലനത്തിന് അയക്കുന്നതെന്ന് ......... ഇനി അതും കണ്ടു പിടിച്ചാലോ

.........പണമുള്ളവർക്കാണവിടെ സ്ഥാനവും ....


" കുട്ടികളുടെ കഴിവുകൾ മാതപിതാക്കളേക്കാളും  മനസ്സിലാക്കുവാൻ കഴിയുക അവരെ പഠിപ്പിക്കുന്ന

അധ്യപകർക്കായിരിക്കും ....." എന്നാൽ ലക്ഷങ്ങൾ നൽകി  അധ്യപകരാവുന്നവർ" ..   കൊടുത്ത

ലക്ഷങ്ങളുടെ പലിശ ഉണ്ടാക്കാൻ നോക്കുമോ................. കുട്ടിയുടെ കഴിവ് നോക്കുമോ ?????"


"ഇവിടെ സർക്കാരാണ് മുന്നിട്ടിറങ്ങേണ്ടത്........ എന്നാൽ അവർക്ക്  അതിനുള്ള സമയമില്ല ......

കഴിവുള്ളവൻ വന്നോട്ടെന്നല്ല ഇവിടെ .... കഴിവുള്ളവൻ  ഭാഗ്യം ഉണ്ടേൽ വന്നോട്ടെ എന്നും ...

ഭാഗ്യം കൊണ്ട് വന്നവനോ ജീവിക്കാനായ് തെണ്ടിക്കോട്ടെയെന്നുമാണ്‌ അവസ്ഥ ........"


"അതിനു തെളിവായ്‌ നമ്മുടെ മുന്നിൽ ഒരുപാട് പേരുണ്ട് !!!!!!!!!!! ഭാരതത്തിനു വേണ്ടി

കേരളത്തിൽ ജനിച്ച രണ്ടു പ്രതിഭകളാണ്.......... IM വിജയനും....... PT ഉഷയും ,,,."


"ഇതിൽ  PT ഉഷ ജീവിക്കുവാനായ് ഒരു കായിക സ്കൂൾ സ്ഥാപിച്ചു" , "അത് പൂട്ടിക്കുവാനായ്

ഇവിടുത്തെ ജനപ്രതിനിതികളും"..... ഒടുവിൽ സഹികെട്ട് മറ്റൊരു സംസ്ഥാനത്തോട്ട് കുടു മാറ്റുവാൻ

തുടങ്ങിയപ്പോൾ.......  വീണ്ടും തലപൊക്കി ഈ കുട്ടർ ...... സ്നേഹം കൊണ്ടല്ല ...  PT ഉഷയെ

സീകരിച്ച സംസ്ഥാനത്തെ  PT ഉഷയെ സ്നേഹിക്കുന്ന കേരള ജനങ്ങൾ സ്നേഹിക്കാൻ

തുടങ്ങിയാലോ എന്ന് പേടിച്ച്‌ ....."


                                        "കായിക അദ്വൊനം  കുടുതലുള്ള കളികളിൽ....... ഭാരതത്തിൽ

കേരളമാണ് മുൻപന്തി " .... "അതാണ്.......    ഓരോ ദേശിയ  ൭ഗയുമും നമ്മുക്ക് തരുന്ന സന്ദേശം ...

അപ്പോൾ ഫുട്ബോളിനും വേണ്ടത് കേരളത്തിൽ നിന്നുള്ള താരങ്ങളെയാണ് "............ "ഇതു

മനസ്സിലാക്കിയാണ് ക്രിക്കറ്റിന്റെ ദൈവം ഇപ്പോൾ ഫുട്ബോളുമായ് കേരളത്തിലെത്തിയത് "........

"അതോടെ അദ്ദേഹം  ക്രിക്കറ്റിന്റെ മാത്രമല്ല  ഭാരതത്തിന്റെ  കായിക ദൈവം ആയിരിക്കുകയാണ്"

" ലോക ഭുപടത്തിൽ ഭാരതം ഫുട്ബോളിൽ ഇപ്പോൾ 171 - മതായാണ് ഉള്ളത് ....വരുന്ന.. 7 കൊല്ലം

കൊണ്ടൊരു 100 സ്ഥാനം മെച്ചപ്പെടുത്തി 50 നു അകത്ത് എത്തിക്കുകയെന്ന ശ്രെമകരമായ

ദൈത്യം  ആണ് അദേഹത്തിന്  നിറവേറ്റുവാനുള്ളത്  ......"



"ആ ദൈത്യത്തിൽ നമ്മുക്കും പങ്കുചേരാം ..... അദേഹത്തിന്റെ പുറകിലായ് ........ നല്ലൊരു

നാളെക്കായ്‌ ....... ഭാരതത്തെ മറ്റു രാജ്യങ്ങളുടെ മുന്നിൽ ഒന്നാമതാക്കുവാനായ് നമ്മുടെ മക്കളെ

പ്രപ്തരാക്കാം ........"


"ഇതുപോലെ  ഹോക്കിയും , കബടിയും , ബോളിബോളും , ഓട്ടവും , ചാട്ടവും ,എല്ലാത്തിലും നമ്മുടെ

ഭാരതം ഒന്നാമതെത്തുവാനായ് പ്രാർത്തിക്കുകയല്ല ........ പ്രവർത്തിക്കാം ....... നമ്മുക്ക് "....

"അന്തമായ രാഷ്ട്രിയം മറന്നു നല്ലത് ചെയ്യുന്നവരെ വിജയിപ്പിക്കാം  നമ്മുക്ക് ...നല്ലൊരു

നാളേക്കായ് .....  "

എന്ന് ....

നിങ്ങളുടെ പ്രിയപ്പെട്ട  മാനവൻ മയ്യനാട്.

ശുഭം .... 

13 അഭിപ്രായങ്ങൾ:

  1. സ്‌പോര്‍ട്‌സിനുള്ള നമ്മുടെ സമീപനം ഇനിയും ഒരുപാട് മാറേണ്ടിയിരിക്കുന്നു. കുറിപ്പ് നന്നായി. ആശംസകള്‍. അക്ഷരതെറ്റുകള്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  2. ശരിയാണ് സുദീർ ഭായ് .... മാറേണ്ട സമയം കഴിഞ്ഞുന്നു പറയുന്നതാണ് സത്യം

    മറുപടിഇല്ലാതാക്കൂ
  3. good..... ഇനിയൊരു പത്തു വർഷങ്ങൾ കൊണ്ട് ഇന്ത്യ 100 രണ്കുകൽക്കുള്ളിലെതുന്നത്തിനുള്ള സാധ്യതകൾ നിലവിലെ രീതികളിൽ കൂടെ ഉണ്ട് ...... പക്ഷെ ഇതിലും ബിസിനസ്‌ മാട്രമാവുംബോഴാനു കാര്യങ്ങൾ തകിടം മറിയുക

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ബിസ്സിനെസ്സ് എല്ലാടവും ഉണ്ടാവും... അത് രാജ്യത്തിന്‌ വേണ്ടി ആകുമ്പോൾ നമ്മുക്കും പങ്കു ചേരാം അതല്ലേ നല്ലത് Unais

      ഇല്ലാതാക്കൂ
  4. മാറേണ്ട കാഴ്ചപ്പാടുകള്...
    വരും നാളെകളിലേക്ക് മിഴി പായിക്കാം..
    മുന്നോട്ടു നീങ്ങൂ..

    മറുപടിഇല്ലാതാക്കൂ
  5. നമ്മുടെ ഒരു ജില്ലയുടെ പോലും ജനസംഖ്യയില്ലാത്ത രാജ്യങ്ങൾ പോലും കായിക മേഖലയിൽ വെന്നിക്കൊടി പാറിക്കുന്നത് കാണുമ്പോൾ അറിയാം നമ്മൂടെ ഈ രംഗത്തുള്ള പോരായ്മകൾ

    മറുപടിഇല്ലാതാക്കൂ
  6. അതെ ആ സങ്കടം ആണ് എന്നെ ഇതെഴുതാൻ പ്രേരിപ്പിച്ചേ

    മറുപടിഇല്ലാതാക്കൂ
  7. എം.ആർ.എഫ്‌ എന്ന ബ്രാൻഡ്‌ നെയിം പലകബാറ്റിൽ വരെ എഴുതി വെക്കാൻ പ്രേരിപ്പിച്ച ഒരേ ഒരു വികാരം.ഇന്ത്യക്കാരുടെ ദൈവം.!!!!!

    മറുപടിഇല്ലാതാക്കൂ